നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് വിസിറ്റ് ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങൾ നീറിക്കാട് യൂണിറ്റ് വിസിറ്റ് നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. നീറിക്കാട് യൂണിറ്റ് പ്രസിഡന്റ് നവ്യ മരിയ പഴുമാലിൽ അധ്യക്ഷത വഹിച്ച യോഗം, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ
Read More