പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. Live funeral telecasting available
പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. സംസ്കാരം 26.12.2021 ഞായറാഴ്ച 3.30 ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ സില്‍വി അരീക്കര പാത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അനു, അഞ്ചു, അഞ്ജലി. മരുമകന്‍: അനില്‍ കോണത്താറ്റ് (കുമരകം). LIVE LINK: https://youtu.be/M7Flvh07fUY
Read More