ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം റോയി സ്റ്റീഫന്‍ കുന്നേലിന്
കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം യുകെ മലയാളിയായ റോയി സ്റ്റീഫന്‍ കുന്നേലിന്. കേരള സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ച അപൂര്‍വ്വ പാതകള്‍ എന്ന നോവലാണ് സമ്മാനാര്‍ഹമായത്. മികച്ച സാമൂഹ്യ സേവനത്തിനു ബ്രിട്ടനിലെ ഉയര്‍ന്ന ബഹുമതിയായ ബിഇഎം നേടിയ റോയ് യുകെ
Read More