കുറുപ്പന്തറ (കോതനല്ലൂർ) ഞരളക്കാട്ട്തുരുത്തിൽ ജോസ് എൻ.എ. യുടെ ഭാര്യ ചിന്നമ്മ ജോസ് (70) നിര്യാതയായി. സംസ്കാരം 01.05.2026 വെള്ളിയാഴ്ച 4 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ കരിശേരിക്കൽ കുടുംബാംഗമാണ്.
മക്കൾ: സിജോ & അനീഷ് (പാടിക്കുന്നേൽ, മറ്റക്കര), സിജി & സിറിൽ (മ്യാലിൽ, പൂഴിക്കോൽ), അനീഷ് & രശ്മി (മുത്തുറുമ്പിൽ, ഉഴവൂർ).
കൊച്ചുമക്കൾ : റോഹൻ, നിഹാര, റിയാൻ, റിഹാൻ, കരോളിൻ, ക്രിസ്റ്റോ, ക്ലയർ, ക്യാലബ്, ആരൺ, ബ്രയൻ.
മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
Facebook Comments