മ്രാല കല്ലറപുത്തൻപുരയിൽ മേരി ജോസഫ് (77) നിര്യാതയായി. സംസ്കാരം 28.04.2026 ചൊവ്വാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഭൗതികശരീരം 27.04.2026 തിങ്കളാഴ്ച വൈകിട്ട് 06 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
27.04.2026 | WAKE SERVICE LIVE LINK:
28.04.2026 | FUNERAL SERVICE LIVE LINK:
Facebook Comments