നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.

നീണ്ടൂർ : നീണ്ടൂർ ബെന്നിയുടെ മാതാവ് ഓണശ്ശേരിൽ Mary കുര്യൻ (81) നിര്യാതയായി. സംസ്‍കാരം 25-04-26 ശനിയാഴ്ച 3.30pm ന് സ്വഭവനത്തിൽ ശുഷ്രൂഷക്കു ശേഷം നീണ്ടൂർ St michaels ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ് പരേതനായ ഒ എ. കുര്യൻ. പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗം. മക്കൾ: നീണ്ടൂർ ബെന്നി- യു.കെ (യൂത്ത് കോൺഗ്രസ്‌ (s) മുൻ കോട്ടയം ജില്ല പ്രസിഡന്റും, ഡികെസിസി മുൻ ട്രഷറും ആണ് ), ബിസ്സൻ, ബെറ്റി സാബു theckethil mallussery, ബീന തോമസ്കുട്ടി ചുള്ളമ്പേൽ ഉഴവൂർ (ഇറ്റലി ), Sr. ബിന്ദു (F.S.H.A Convent, ഇറ്റലി ). മരുമക്കൾ : ബീന ബെന്നി കൊല്ലപ്പള്ളിൽ കിടങ്ങൂർ (യു.കെ ), സാബു എബ്രഹാം RMS, കോട്ടയം, തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി ).

Facebook Comments

Read Previous

QKCA പിക്‌നിക് 2026 ആഘോഷമായി

Read Next

കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE