തോട്ടറ വക്കുകാട്ടിൽ അന്നമ്മ എസ്തപ്പാൻ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ വക്കുകാട്ടിൽ എസ്തപ്പാന്റെ ഭാര്യ അന്നമ്മ എസ്തപ്പാൻ (85) നിര്യാതയായി. സംസ്കാരം 03.01.2026 ശനിയാഴ്ച 2:30 pm ന് ഭവനത്തിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: ഷേർളി, ജേക്കബ് (USA), എൽസി, ലിസി, ഷാജി. മരുമക്കൾ: പരേതനായ ജോയി കാട്ടിപ്പറമ്പിൽ, പരേതനായ ഷാജു കളമ്പുകാട്ടിൽ, ഷെയര്‍ലി മുല്ലപ്പള്ളി (USA), തോമസ് മാത്തൂർ, രശ്മി പുറത്തേച്ചിറ. പരേത കണ്ണങ്കര കൊല്ലംപറമ്പിൽ കുടുംബാംഗമാണ്.

LIVE LINK:

Facebook Comments

Read Previous

ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന സംഗമം 2026 ന്റെ തീം സോങ് വൈറലാകുന്നു

Read Next

ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക  ഉൽഘാടനം.