ചാമക്കാലാ ഇടവക കുറുമുള്ളൂർ നിരവത്ത് രാജേഷിന്റെ മകൻ സ്റ്റീവ്(അപ്പു 12) നിര്യാതനായി. മാതാവ് ജിജി.സംസ്കാരം 02-09-2025 ചൊവ്വ ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. Facebook Comments