Breaking news

സെന്റ് സ്റ്റീഫൻ ചർച്ച് കുറുമള്ളൂർ യു.കെ. സംഗമം ഓഗസ്റ്റ് 30 ന്

ST.Stephen church kurumulloor UK sangamam August 30 ന് The Elms hotel Retford, London Road ,DN 22 7DX നടത്തപെടുന്നു.
UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുടുബങ്ങൾ ഈ മഹാസംഗമത്തിന്  എത്തിച്ചേരുന്നു.വിവിധ കലാ പരിപാടികൾ  , Cijin Olassa യുടെ മ്യൂസിക്കൽ നൈറ്റ് ,
31 രാവിലെ   Rother valley Park,  വീണ്ടും ഒത്തു ചേർന്നു കൊണ്ട് വിവിധ water spots കായിക പരിപടികളിൽ പങ്കെടുകന്നതാണ്.
കൂടതൽ വിവരങ്ങൾക്ക് Contact
 Jose Mukachirayil 07983417360
Nijo Attel
07442 591040
Liby Manesh 07553 817433
Solomon Thattamparambil
07384 022810
Facebook Comments

Read Previous

ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

Read Next

കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി – 79) നിര്യാതനായി. FUNERAL SERVICE LIVE TELECASTING AVAILABLE