Breaking news

ബാഗ്‌ളൂർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ഓഗസ്റ്റ് 10ന് നടത്തപ്പെടുന്നു .

ബാഗ്‌ളൂർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോഹണ തിരുന്നാളും രജതജൂബിലിയുടെ സമാപനവും  വളരെ ആഘോഷപൂർവ്വകമായി  ഓഗസ്റ്റ് 10 തിയതി നടത്തപ്പെടുന്നു .

Facebook Comments

Read Previous

കോട്ടയം : കേരളാ കോൺഗ്രസ് (ജെ) സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു .

Read Next

പാലക്കുഴി പെരുമാംതടത്തിൽ അന്നമ്മ (104) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE