
കഴിഞ്ഞദിവസം സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ UKKCA സ്വിൻഡൻ യൂണിറ്റ് അംഗവും പയസ്‌മൗണ്ട് കൊച്ചുകണ്ണുകുഴയ്ക്കൽ തോമസിന്റെയും സ്മിതയുടെയും പ്രിയകുഞ്ഞ് ഐഡൻ തോമസിൻ്റെ wake service നാളെ ഉച്ചയ്ക്ക് ഒരുമണി മുതൽ സ്വിൻഡനിലെ ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ വച്ച് നടക്കും. Wake service തൽസമയം ക്നാനായ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും കാണാവുന്നതാണ്
Wake service നടക്കുന്ന പള്ളിയുടെ വിലാസം .
Marlowe Avenue, Park North, Swindon SN3 2PT
*WAKE SERVICE OF AIDEN THOMAS KOCHUKANNUKUZHAKAL*
04.07.2025 | 1.00 PM (IST. 5.30 PM)
_Holy Family Catholic church, Marlowe Avenue, Park North, Swindon SN3 2PT_
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram
_FOR LIVE STREAMING CALL US_
*KNANAYA PATHRAM LIVE*
IND: +91 8907373318
UK: +44 7533745997
USA: +1(470) 8220640
CANADA: +1(647) 7628533
Facebook Comments