

ഒളശ്ശ പാട്ടക്കണ്ടം ജോസ് ഫിലിപ്പ് (ജോമോൻ – 62) (റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 22.04.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്‍റ് ആന്‍റണീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: സിബി ജോസ് ഉഴവൂർ വട്ടാടികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആൻ ജോസ് മേരി (യു.കെ), ആന്റോ ജോസ് ഫിലിപ്പ് (ഖത്തർ), മാത്യു ജോസ് സൈമൺ. മരുമകൻ: ബിബിൻ സ്റ്റീഫൻ പിണ്ടിക്കാനായിൽ, കടുത്തുരുത്തി (യുകെ). കൊച്ചുമക്കൾ: മറിയം അന്ന ബി. മരിയ, റൂഹ മേരി ബി. മരിയ.
Facebook Comments