

പേരൂര്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മണ്ണൂശ്ശേരില്‍ കുരുവിളയുടെ ഭാര്യ മേരി കുരുവിള (78) നിര്യാതയായി. സംസ്കാരം 17.04.2025 വ്യാഴാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ജിജോ (MRF), ജിനീഷ് (ബിസിനസ്സ്), ജിഷ (കാരിത്താസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ബീന കുളത്തില്‍ (കൈപ്പുഴ), ജിനി കുഴിപ്ലാക്കില്‍ (അലക്സ് നഗര്‍), അനീഷ് തൈക്കാട്ട് (മള്ളൂശ്ശേരി). കൊച്ചുമക്കള്‍: പരേതനായ കെവിന്‍, മേവന്‍, ജോഹാന്‍, മെലീസ്സ, കേസിയ, മിലന്‍, മന്ന, മിലേന.
Facebook Comments