

ചുള്ളിക്കര കണിയാപറമ്പിൽ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി ( 84) നിര്യാതയായി .പരേത രാജപുരം കടവിൽ കുടുംബാംഗമാണ്.
മക്കൾ :പരേതനായ ജോസ് ,ജോണി (UK),തോമസുകുട്ടി,ജൂബി (UK)
മരുമക്കൾ: മേരിക്കുട്ടി വടക്കേ പറമ്പിൽ നെല്ലിയാടി ,മെറീന കുന്നക്കാട്ട് തടത്തിൽ പയ്യാവൂർ (UK),ലില്ലി പാലയ്ക്കൽ. മാലക്കല്ല്
അഭിലാഷ് കുഴിക്കാട്ടിൽ രാജപുരം(UK) .സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക്
ചുള്ളിക്കര സെൻ്റ് മേരിസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ
Facebook Comments