

പരുത്തുംപാറ പുത്തന്‍വീട്ടില്‍ പരേതനായ ഉലഹന്നാന്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ ജോണ്‍ (അമ്മണിക്കുട്ടി – 86) നിര്യാതയായി. സംസ്കാരം 11.03.2025 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കള്‍: മേഴ്സി, ബാബു, കൊച്ചുമോന്‍. മരുമക്കള്‍: രാജു ഓണശ്ശേരിയില്‍ (മാന്നാനം), ഷൈലമ്മ പുത്രകാവില്‍ (കുമരകം), ലത കാലായില്‍ (പരുത്തുംപാറ).
Facebook Comments