

കരിപ്പാടം തെക്കേപ്പറമ്പിൽ ഉതുപ്പാന്‍ റ്റി.സി. (77) നിര്യാതനായി. സംസ്കാരം 05.03.2025 ബുധനാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ ഉതുപ്പാൻ തോട്ടറ താവുങ്കേരിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി മാത്യു, സജി റ്റി. യു. മരുമക്കൾ: മാത്യു ആണ്ടൂർ (നീണ്ടൂർ), ബെറ്റി സജി പുളിയംപറമ്പിൽ (ഇറുമ്പയം).
Facebook Comments