

ഇരവിമംഗലം പാറേപറമ്പിൽ പി.എ. തോമസ് (കവണാൻ കുട്ടി- 86) നിര്യാതനായി. സംസ്കാരം 04.02.2025 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ മേരി തോമസ് ചാമക്കാല ഇടവക കൊട്ടാരത്തിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി ജോസ് (പരേത), ഗ്രേസി ജോയ്, സിബി തോമസ്, റോയ് തോമസ്, മാത്യു തോമസ്. മരുമക്കൾ: ജോസ് കാറ്റടി, ജോയി കാരിക്കൽ, ബിന്ദു പുത്തൻപറമ്പിൽ.
Facebook Comments