മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 15.11.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭര്യ മേരി ചാക്കോ മ്രാല വടക്കൻചേരിയിൽ കുടുംബാംഗം. മക്കൾ: ജിനിറ്റ്, ഷിനിറ്റ്, ജൂബിൻ. മരുമക്കൾ: സ്റ്റാൻലി നീർപ്പാറക്കാലയിൽ (തോട്ടറ), അജോ നടുപ്പറമ്പിൽ (വെളിയന്നൂർ), അനു പുക്കറയിൽ (ഒടയംഞ്ചാൽ).
Facebook Comments