ഒളശ്ശ പുന്നവേലിൽ പരേതനായ ജോൺ ഫിലിപ്പിന്റെ (ബേബി – കുമരകം) ഭാര്യ മേരി ഫിലിപ്പ് (80) നിര്യതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 22.10.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെൻ്റ്. ആന്റണിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലൗലി, ഷൈനി. മരുമക്കൾ: ജോയ് മേടയിൽ (ഒളശ്ശ), ജോണി പഴേമ്പള്ളി പുത്തൻപുരയിൽ (ഏറ്റുമാനൂർ). പരേത SH മൗണ്ട് മാലേപ്പറമ്പിൽ കുടുംബഗമാണ്.
Facebook Comments