Breaking news

കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. സംസ്കാരം 14.07.2024 ഞായറാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ട് സെന്റ് ജോർജ്ജ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കുമരകം ചാലിങ്കൽ കുടുംബാംഗമാണ്. മക്കൾ: മേരി ജോൺ (റിട്ട. അധ്യാപിക), ആനി ജോസഫ് (നേഴ്സ്), ജോൺസൺ ജെ. (ബിസിനസ്), ആന്റണി ജോൺ (Ex. ആർമി), തോമസ് ജോൺ (UK), മിനിഷർ ജോൺ (സ്വിറ്റ്സർലണ്ട്), ജെന്നിഫർ ജോൺ (SME ഗാന്ധിനഗർ). മരുമക്കൾ: പരേതനായ പി.റ്റി. ഉലഹന്നാൻ നടുവത്ത് (കോട്ടയം), ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ (കോട്ടയം), ബിനി കുന്നംകുഴയ്ക്കൽ (കൊന്നത്തടി), ഗ്രേസി ചാമക്കാലയിൽ (കൈപ്പുഴ), മേഴ്സി പറത്താത്ത് (ഉഴവൂർ), സെബി പഴയാറ്റിൽ (ചാലക്കുടി), ജേക്കബ് തുണ്ടിയിൽ (കല്ലറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

വടം റെഡി, വലിയെടാ വലി…വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായി സംഘടി പ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരങ്ങൾ ജൂലൈ 13 ന്

Read Next

എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.