കുമരകം പെരുമ്പളത്തുശ്ശേരില്‍ ഉതുപ്പ് സ്കറിയ (100) നിര്യാതനായി. സംസ്കാരം 13.03.2024 ബുധനാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ മാഞ്ഞൂര്‍ സൗത്ത് കുളത്തുംതല കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോയി, ആനി, എല്‍സി, മേരി, ഫിലിപ്പ് സ്കറിയ (കുഞ്ഞുമോന്‍ സാര്‍, കുമരകം 1070 ബാങ്ക് പ്രസിഡന്റ്). മരുമക്കള്‍: സോമിനി ചാലാശ്ശേരി (കുമരകം), കുഞ്ഞുമോന്‍ തടത്തില്‍ (പാച്ചിറ), പരേതനായ ബേബി പാറയ്ക്കല്‍ (മള്ളൂശ്ശേരി), ലൂക്കോസ് പടവത്തില്‍ (ഒളശ്ശ), ബിന്ദു മഠത്തില്‍ (കിഴക്കേനട്ടാശ്ശേരി).
Facebook Comments