Breaking news

മാഞ്ഞൂർ സൗത്ത് മാക്കീൽ തെക്കേപറമ്പിൽ അന്നമ്മ ചാക്കോ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത് മാക്കീൽ തെക്കേപറമ്പിൽ പരേതനായ എം. എൽ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (88) നിര്യാതയായി. മ്യതസംസ്കാരം 01.03.2024 വെള്ളിയാഴ്ച 4 pm ന് മകുടാലയം സെന്റ് തെരേസാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത നീണ്ടൂർ വാരിയത്ത് കുടുബാംഗമാണ്. മക്കൾ: എം.സി ലൂക്കോസ്, മിനി ഷാജി, ജോൺസൺ ചാക്കോ, മെറീന സുനിൽ.
മരുമക്കൾ: ബിൻസി ലൂക്കോസ് (നരിക്കുഴിയിൽ – വള്ളിച്ചിറ), ഷാജി സി.കെ ( ചക്കുപുരയിൽ – നീണ്ടൂർ) , സിനി ജോൺ ( നെല്ലിക്കാട്ടിൽ – ഇടക്കോലി), സുനിൽ തോമസ് (പുലിയിളയിൽ – ഇരവിമംഗലം). കൊച്ചുമക്കൾ: ആൽബിൻ, ബിബിൻ, സെബിൻ, ഷാമിനി, ജെഫിൽ, ഡെവീനാ, ജെമിൽ.

മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

മ്രാല ഈറ്റക്കൽ പുത്തൻപുരയിൽ ഇ.യു. ജേക്കബ് (അപ്പച്ചൻ -75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മാറിയിടം ജോസ് പെരികലത്തിൽ നിര്യാതനായി

Most Popular