Breaking news

ഞീഴൂർ ഇടപ്പാറയിൽ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ഇടപ്പാറയിൽ പരേതനായ ജോസഫ് കോരയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. സംസ്കാരം 19.02.2024 തിങ്കളാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പറമ്പഞ്ചേരി മംഗലംകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സാന്റി, ജിജോയി, ഷിജി, റിസാമ്മ. മരുമക്കള്‍: ഷൈന പടപ്പന്‍മാക്കീല്‍ (ഉഴവൂര്‍), ജോഷി പരപ്പനാട്ട് (ചീനിക്കുഴി – തൊടുപുഴ), പരേതനായ ബോബി ചക്കാലക്കല്‍ (പിറവം).

LIVE LINK:

Facebook Comments

knanayapathram

Read Previous

നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.