

മള്ളൂശ്ശേരി ഇടവക പരേതനായ എം സി ജെയിംസിന്റെ ഭാര്യ ഏലിയാമ്മ ജെയിംസ് (80) നിര്യാതയായി. സംസ്കാരം 17.10.2023 ചൊവ്വാഴ്ച 2.30 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പുത്തൻപള്ളി വട്ടമറ്റത്തിൽ കുടുബാംഗമാണ്. മക്കൾ: ആനി റോയി, ബിനോയി ജെയിംസ് (USA), ബെന്നി എം ജെയിംസ് (UK). മരുമക്കൾ: റോയി പാറയിൽ (കുമ്മണ്ണൂർ), സോളി ബിനോയ് തടത്തിൽ (താമരക്കാട്), പ്രിയ ബെന്നി പൂക്കുമ്പേൽ (കരിങ്കുന്നം).
LIVE LINK:
Facebook Comments