

നീറിക്കാട്: കല്ലുവാലിൽ പരേതരായ കുര്യാക്കോസിന്റെയും അന്നമ്മയുടെയും മകൻ ജോസഫ് കെ.കെ (60) നിര്യാതനായി. സംസ്ക്കാരം 29.09.2023 വെള്ളിയാഴ്ച്ച 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ബിബി ജോസഫ് കാരിത്താസ് തടത്തിൽ കുടുംബാഗമാണ്. മക്കൾ: അന്ന ജോസഫ് (കാനഡ), ജോവാക്കിo ജോസഫ്. സഹോദരങ്ങൾ: മേരി ജോയി, ലിലാമ്മ കുര്യാക്കോസ്, ആൻസമ്മ ജോസ്, ത്രേസ്യാമ്മ സണ്ണി.
Facebook Comments