

പെരുവ കുന്നപ്പള്ളി പാറയില്‍ പരേതനായ ഉലഹന്നാന്‍ മത്തായിയുടെ ഭാര്യ മേരി മത്തായി (87) നിര്യാതനായി. സംസ്കാരം 20.09.2023 ബുധനാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ആന്‍സി, ജോസ്മോന്‍, സുജ, ഷേര്‍ലി, പരേതനായ കുര്യാക്കോസ്, ലത, ത്രേസ്യാമ്മ, സെലിന്‍, ബെന്നി പാറയില്‍. മരുമക്കള്‍: മാത്യു മാക്കീല്‍ (മാഞ്ഞൂര്‍), മേരി പൂക്കുമ്പേല്‍ (കരിങ്കുന്നം), ചാക്കോ മണ്ണുശേരില്‍ (ഏലപ്പാറ), മ്പരെതനായ സണ്ണി പല്ലിക്കുന്നേല്‍ (മോനിപ്പള്ളി), സൈമണ്‍ കൊച്ചുവേലിക്കകത്ത് (മേമ്മുറി), തോമസ് കണ്ടത്തില്‍ (കരിപ്പാടം), തോമസ് തച്ചാറുകുഴിയില്‍ (മോനിപ്പള്ളി), പ്രിന്‍സി നെല്ലാനിക്കോട് (പറമ്പഞ്ചേരി).
Facebook Comments