Breaking news

കരിപ്പാടം പൂച്ചക്കാട്ടിൽ അലേഷിയോ സാബു (16) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം പൂച്ചക്കാട്ടിൽ സാബുവിൻ്റെയും സുനിയുടെയും മകനായ അലേഷിയോ സാബു (16) നിര്യാതനായി. മൃതസംസ്കാരം 08.08.2023 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം കാരുണ്യമാതാ ക്‌നാനായ കത്തോലിക്ക പള്ളിയിൽ. അബിൽ ഏക സഹോദരനാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ കോവന്‍ററി യൂണിറ്റ് അംഗങ്ങളായ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകള്‍ ജിസ്മോള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

Read Next

തോട്ടറ മുണ്ടക്കൽ ജിസ്മോളുടേയും, ജോൺസൺ മുണ്ടയ്ക്കലിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച.LIVE FUNERAL TELECASTING AVAILABLE