Breaking news

ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര – 87) നിര്യാതനായി. സംസ്കാരം 24.07.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ കുഞ്ഞൂഞ്ഞമ്മ റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി (ദുബായ്), മനോജ്‌ (USA), മീന, കൊച്ചുറാണി. മരുമക്കള്‍: ബിജു കാട്ടൂര്‍പടിഞ്ഞാറ്റേതില്‍ (ദുബായ്), ജെസി ആടുപാറയില്‍ (പുതുവേലി – USA), സിബി താന്നിയാന്‍ പറയില്‍ (കരിങ്കുന്നം), ജോസ് ആക്കക്കുന്നേല്‍ കുമിളി (തഹസില്‍ദാര്‍ – നെടുംകണ്ടം).

LIVE LINK:

Facebook Comments

knanayapathram

Read Previous

കൂട്ടായ്മയുടെ ഉത്സവമൊരുക്കി ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി സംഗമം

Read Next

എറണാട്ടുകളത്തിൽ മെറീന ലുക്കോസ്(46)യുകെ യിൽ നിര്യാതയായി