സംക്രാന്തി: തൈപറമ്പിൽ പരേതനായ മാത്യുവിന്റെ മകൻ തോമസ് മാത്യു (കുട്ടപ്പൻ – 52) നിര്യാതനായി. സംസ്കാരം 08.05.2023 തിങ്കളാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ജോളി പരിപ്പ് വാണിയപുരക്കൽ കുടുംബാംഗമാണ്. മകൾ: സബിയ തോമസ് (ബാംഗ്ലൂർ).
Facebook Comments