

കല്ലറ (കപിക്കാട്): കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 17.03.2023 വെള്ളിയാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ ലിസി ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ലിജോ (ന്യൂസിലാന്റ്), ടോം (ഇറ്റലി), ലൂക്കോസ്. മരുമക്കള്‍: ക്രിസ്റ്റീന നാഗപ്പള്ളിയില്‍ (മള്ളൂശ്ശേരി), കെസിയ ഇല്ലിത്തിങ്കല്‍ (ചെറുകര, USA).
Facebook Comments