Breaking news

കണ്ണങ്കര കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര: കാമ്പിൽ K.T. ചാക്കോ (രാജു, 67) (റിട്ടയേർഡ് SWTD ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 04.12.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളി സിമിത്തേരിയില്‍. ഭാര്യ: ആനിയമ്മ സംക്രാന്തി മാളിയേക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ജോസ് (കുറുമുള്ളൂർ), മോളി കണ്ടത്തിൽപറമ്പ് (കുമരകം), ഗ്രേസി പോഴിയിൽ (കല്ലറ), സാബു, പരേതയായ ആൻസി.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഗോസ്റ്ർ ഷെയർ ക്നാനായ കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം റോബി മേക്കര പ്രസിഡൻറ് സ്റ്റീഫൻ ഇലവുങ്കൽ സെക്രട്ടറി

Read Next

കല്ലറ മാളേയ്ക്കല്‍ ക്യാപ്റ്റന്‍ ജോസഫ് (84) നിര്യാതനായി. Live funeral telecasting available.