Breaking news

കണ്ണങ്കര കല്ലുപുരക്കൽ K.M. തോമസ് (90) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര: കല്ലുപുരക്കൽ K. M. തോമസ് (90) നിര്യാതനായി. സംസ്കാരം 01- 09 – 2022 വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ വാലേൽ കല്ലറ. മക്കൾ : മോളി, മത്യൂ തോമസ് (ഖത്തർ), ജേക്കബ് തോമസ്, സജി തോമസ് ഇരുവരും മുംബൈ, ബാബു തോമസ്, സിജു തോമസ്, ബിജു തോമസ് (ഖത്തർ). മരുമക്കൾ : സിറിയക് പെരുന്നിലത്തിൽ പുതുവേലി, കൊച്ചുറാണി പാട്ടക്കണ്ടത്തിൽ ഒളശ, ലീനാ പടമാട്ടുമ്മേൽ പാനയികുളം, മാഗി മുംബൈ, മിനി കുന്നുംപുറത്ത്, തടിയംപാട് (സെൻ്റ്. തോമസ് ഹൈസ്. സ്കൂൾ കല്ലറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

രാമപുരം പാലവേലിയില്‍ പാമ്പുതൂക്കില്‍ മറിയാമ്മ ചാക്കോ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കൈപ്പുഴ ചാമക്കാലായില്‍ ഏലിയാമ്മ ജേക്കബ് (72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE