സിസ്റ്റര്‍ ഷീന ജോസഫ് SMSM സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍

പോത്തുകുഴി സെയ്ന്റ് മാക്‌സിമില്ല്യന്‍ കോള്‍ബെ ഇടവക വെള്ളാമറ്റത്തില്‍ പരേതരായ ജോസ്- ചിന്നമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ഷീന ജോസഫ്, ചെന്നൈ ആ സ്ഥാനമായിട്ടുള്ള സേവാ മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ( SMSM) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി 2021 ഡിസംബര്‍ ഒന്നിന് നടന്ന ജനറല്‍ അസംബ്ലിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു ക്‌നാനായ സമുദായാംഗം SMSM സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ പദവി അലങ്കരിക്കുന്നത്. ഷിബു, ഷീജ രാജു ചാഴിശ്ശേരിയില്‍, സിസ്റ്റര്‍ ഷൈജ(OLP), ഷൈനി ജോഷി നാഗനാടിയില്‍ എന്നിവര്‍ സഹോദരി സഹോദരന്മാരാണ്.

Facebook Comments

Read Previous

കാരിത്താസ് കാൻസർ ഇൻറ്റിറ്റ്യൂട്ടിനു ഏറ്റവും മികച്ച പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള പുരസ്കാരം ലഭിച്ചു .

Read Next

പുതുവേലി കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. Live funeral telecasting available