Breaking news

കല്ലറക്ക് അഭിമാനമായി ലോക ജൂനിയർ വോളിബോളിൽ സെലക്ഷൻ ലഭിച്ച് ജിബിൻ ജോബ് മലയിൽ

ഇറാനിലെ ടെഹ്റാനിൽ നടക്കുവാൻ പോകുന്ന ലോക ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് കല്ലറ പഴയ പള്ളി ഇടവക മലയിൽ ജിബിൻ ജോബിന് സെലക്ഷൻ ലഭിച്ചു. മലയിൽ ജോബ് ഗ്രേസി ദമ്പതികളുടെ പുത്രനായ ജിബിൻ റെഡ്‌ലാൻഡ്‌സ്  വോളിബോൾ അക്കാദമിയിൽ വിദ്യാർത്ഥിയാണ് . ജോബി ജോബ് , ജസ്റ്റിൻ ജോബ് എന്നിവർ സഹോദരങ്ങളാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ജിബിന് ക്നാനായ  പത്രത്തിൻറെ എല്ലാവിധ ആശംസകളും നേരുന്നു 

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം എടംമ്പാടത്ത് (കൊല്ലംപറമ്പിൽ) സി പി ത്രേസ്സ്യാമ്മ (ത്രേസ്സ്യാമ്മ ടീച്ചർ-84 )നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പേരൻറ്സ് ഡേ ആഘോഷമാക്കി ന്യൂജേഴ്സി