മേമ്മുറി അപ്പോഴിപറമ്പിൽ അബ്രാഹം പോത്തൻ (അവറാച്ചൻ ) നിര്യാതനായി. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച 11/06/2021) ഉച്ചകഴിഞ്ഞു 3 മണിക്ക് മേമ്മുറി ലിറ്റൽ ഫ്ലവർ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പരേതയായ ലീലാമ്മ അബ്രാഹം തടത്തിൽ (കൊച്ചുവേലിക്കകം) കുടുംബാംഗം . മക്കൾ : മാഗ്ഗി , സി വന്ദന എസ് ജെ സി , ഷൈനി , ഗീത , ഫിലിപ്പ് . മരുമക്കൾ: ബോസ് കുടന്തയിൽ പുന്നത്തുറ, ഫിലിപ്പ് കപ്പടക്കുന്നേൽ
LIVE LINK:
Facebook Comments