Breaking news

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83, ഇരവിമംഗലം പനംങ്കാലായിൽ (ഇടംപാടം) പരേതനായ ചാക്കോയുടെ ഭാര്യ ) നിര്യാതയായി സംസ്ക്കാരം ഇന്ന് (11/10/2020) ഉച്ചകഴിഞ്ഞു 2 മണിക്ക് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ . മകൾ: റെജി, മരുമകൻ: റോയി. സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം ഫേസ് ബുക്ക് യൂ ട്യൂബ് ചാനലുകളിൽ കൂടി ഉണ്ടായിരിക്കുന്നതാണ്

Facebook Comments

Read Previous

കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE