ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായില്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (25-07-2020) ഉച്ചയ്‌ക്ക് 2.30 ന് പയസ്‌മൗണ്ട് പള്ളി സെമിത്തേരിയില്‍. പരേത ഞീഴൂര്‍ പൊട്ടംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: സി. സോഫി (സെന്റ് ജോസഫ്‌സ് ഓഫ് ഷാമ്പേരി, ഭോപ്പാല്‍), പരേതനായ ഓന്നന്‍കുട്ടി, ജോസ്, റ്റോമി, ലില്ലി (റിട്ട. ട്യൂട്ടര്‍ കാരിത്താസ് നഴ്‌സിംഗ് കോളജ്), സ്റ്റീഫന്‍ കെ.യു (ഹെഡ്‌മാസ്റ്റര്‍, മോനിപ്പള്ളി ഹൈസ്‌കൂള്‍), ലൈസ, സി. ജെസി (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്). മരുമക്കള്‍: മേരി (കൊണ്ടാട്ടുകുന്നേല്‍, വെളിയന്നൂര്‍), സെലീന (കാപ്പില്‍ കടുത്തുരുത്തി), സാലി (പൂവേലില്‍, പുന്നത്തുറ), പരേതനായ സാബു കെ.റ്റി (പ്ലസ്‌ടു അധ്യാപകന്‍, കുഞ്ഞുമ്മാട്ടില്‍, പിറവം), ജോസ് പി.എം, (പൂവേലില്‍, പുന്നത്തുറ, റിട്ട. ഹെഡ്‌മാസ്റ്റര്‍