പേരൂർ മണ്ഡപത്തിൽ പരേതനായ ജോസിന്റെ ഭാര്യ അന്നമ്മ ജോസഫ് (75) നിര്യാതയായി. സംസ്ക്കാരം 26.02.2026 വ്യാഴാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം പേരൂർ സെന്റ്. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോമി, സിജി, പരേതനായ ജോബി. മരുമക്കൾ: സജി മംഗലത്ത് (പുന്നത്തുറ), ബിജു തടത്തിപറമ്പിൽ (മേമുറി), സീന വഴിയമ്പലത്തിൽ (കോങ്ങാണ്ടൂർ).
Facebook Comments