
കിഴക്കേകൂടല്ലൂർ കുരികിലംകുന്നേൽ മാത്യു കെ.എ. (86) നിര്യാതനായി. സംസ്കാരം 12.08.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നകുട്ടി പുന്നത്തുറ കുടത്തിനായിൽ കുടുംബാഗമാണ്. മക്കൾ: ആൻസി, പരേതയായ ലിസ്സി, മിനി, അനിമോൾ, റെൽസ്. മരുമക്കൾ: ജോസ് മങ്ങാട്ട് (പിറവം), റെജി കുറവൻതൊട്ടിയിൽ (കോട്ടയം), ജയൻ തെരുവേൽ (കിടങ്ങുർ), ബിബു പുളിവേലിൽ (പേരൂർ), ലാരി വെച്ചുപറമ്പിൽ (വാകത്താനം).
Facebook Comments