ഉഴവൂർ ഈസ്റ്റ് കണ്ടത്തിൽ ജോണിയുടെ ഭാര്യ മേരി ജോൺ നിര്യാതയായി. മക്കൾ ജെസ്റ്റിൻ ജോൺ (ജർമനി), ജെസ്റ്റീന ജോൺ (യുക്കെ). മരുമക്കൾ : ജിൻസാദ് സ്റ്റീഫൻ, ആല്പാറയിൽ, ഉഴവൂർ, ആശ അലക്സ്, പതിയിൽ, കൂടല്ലൂർ. സംസ്കാരം പിന്നീട്. Facebook Comments