Breaking news

കരിങ്കുന്നം: ചക്കുങ്കല്‍ സി. എം. ചാക്കോ (81)നിര്യാതനായി.

കരിങ്കുന്നം: ചക്കുങ്കല്‍ സി. എം. ചാക്കോ (81)നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ താമരക്കാട് പള്ളി ഇടവകാംഗം അറക്കപ്പടിക്കല്‍ കുടുംബാംഗമായ ഗ്രേസി ചാക്കോച്ചന്‍. മക്കള്‍,: സജു ചക്കുങ്കല്‍, സൈനു സിറില്‍ , ഗീതു ജോസിന്‍. മരുമക്കള്‍; നിഷാ സജു :മുടക്കാലില്‍ , സിറില്‍ മൂലക്കാട്ട്: മൂലക്കാട്ട് , ജോസിന്‍ ജോര്‍ജ്: അറയ്ക്കല്‍ .

Facebook Comments

Read Previous

വെളിയന്നൂർ പുളിക്കൽ ത്രേസ്യാമ്മ പത്രോസ് (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

അരീക്കര ആനകുത്തിക്കല്‍ എ.എം. ചാക്കോ (Ex. service – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE