Breaking news

പെരിക്കല്ലൂര്‍ ഉറുമ്പിൽകരോട്ട് ചാക്കോ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പെരിക്കല്ലൂര്‍ ഉറുമ്പിൽകരോട്ട് ചാക്കോ (75) നിര്യാതനായി. സംസ്കാരം 12.11.2023 ഞായറാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പെരിക്കല്ലൂര്‍ സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (60 കവല). ഭാര്യ എൽസമ്മ ചാക്കോ. മക്കൾ: വിനോദ് യു.സി, ഡോ.ബിവീഷ് യു.സി (ഡയറക്ടർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്), വിനീത യു.സി, (ജർമ്മനി), നോബിൻ ചാക്കോ (യുകെ). മരുമക്കൾ: ജിൻസി (ഇസ്രായേൽ), ഷെറിൽ എലിസബത്ത് ജോസ് (അസി.പ്രൊഫസ്സർ, സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം), ബെന്നി (ജർമ്മനി), അഞ്ജലി (യുകെ).

 

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി കാപ്പില്‍ K.U. എബ്രാഹം (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

FlCCI യുടെ ‘മെയ്ഡ് ഇൻ കേരള ‘ അവാർഡ് കാരിത്താസ് ആശുപത്രിക്ക് .