

കുമരകം: തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. സംസ്കാരം 12.09.2023 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം വള്ളാറ പുത്തൻപള്ളിയിൽ. പരേതൻ കുമരകം കാർഷിക ഗവഷണകേന്ദ്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: വെളിയനാട് ഏഴരയിൽ മോളി. മക്കൾ: സിറിൾ, സിജി. മരുമകൾ: സ്നേഹ.
Facebook Comments