Breaking news

യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

കെൻ്റ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതു നേതൃത്വം .

യു കെ കെ സി എ കെൻ്റ് യൂണിറ്റിന് 2023-24 ലേക്ക്  പുതുനേതൃത്വത്തെ തിരഞ്ഞെടുത്തു . പ്രസിഡൻ്റ് – ജിമ്മി കുന്നശ്ശേരിൽ , സെക്രട്ടറി – തോമസ് പന്നിവേലിൽ, ട്രഷറർ – ലിജു പാറാനിക്കൽ , വൈസ് പ്രസിഡൻ്റ് – സാജു മുള്ളൂപ്പറമ്പിൽ , ജോയിൻ്റ് സെ ക്രട്ടറി – ബിനു പവ്വത്തിൽ ,  റീജിയണൽ റെപ്പ് – സിജു മഠത്തിപ്പറമ്പിൽ ,  വുമൺസ് ഫോറം റെപ്പ് – ലിസി ലൂക്കോസ് , ഷിജി സിജു , കെ സി വൈ എൽ ഡയറക്ടേഴ്സ് – ജിപ്നോമോൻ  മുടകോടിയിൽ , അനിത  വടകരപറമ്പിൽ .
Facebook Comments

knanayapathram

Read Previous

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

Read Next

കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു