Breaking news

ഉഴവൂർ കരോട്ടുവേലിക്കെട്ടേല്‍ ജോസഫിനാ (97) നിര്യാതയായി. Live funeral telecasting Available

കുറിച്ചിത്താനം (ഉഴവൂർ) കരോട്ടുവേലിക്കെട്ടേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 09.12.2022 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ. പരേത ഉഴവൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആലീസ് (അനുഗ്രഹ സദൻ ചാലക്കുടി), മേഴ്സി, സൈമൺ, സ്റ്റെല്ല, സോഫി, ഫ്ലവറി, സജിമോൻ (അധ്യാപകൻ, തിരുവനന്തപുരം). മരുമക്കൾ: തോമസ് വള്ളിപ്പടവിൽ (ഇടക്കോലി), മോളി ഇല്ലിമൂട്ടിൽ (ഉഴവൂർ), മാത്യു പരപ്പനാട്ട് (അരീക്കര), ജോർജ് (ന്യൂഡൽഹി), ബാബു പുറമടത്തിൽ (മാറിക), സുജ കരിയാറ്റുപുഴ (പേരൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിന് കരുതലായി യൂത്ത് മിനിസ്ട്രി

Read Next

വാകത്താനം കൂവക്കട തങ്കമ്മ തോമസ്‌ (96) നിര്യാതയായി. Live funeral telecasting available