കൊങ്ങാണ്ടൂര്‍ ആണ്ടുകുന്നേല്‍ ചാക്കോ (കുട്ടപ്പന്‍, 95) നിര്യാതനായി. Live funeral telecasting available

കൊങ്ങാണ്ടൂര്‍ ആണ്ടുകുന്നേല്‍ ചാക്കോ (കുട്ടപ്പന്‍, 95) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 3.10.2022 തിങ്കളാഴ്ച 2.30 pmന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി ചാക്കോ കൂനംപുരയിടം കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, കുഞ്ഞുമോന്‍, പരേതനായ കുര്യന്‍, തോമസ്‌. മരുമക്കള്‍: പരേതനായ C.J. എബ്രാഹം ചമ്പക്കര, മേരിക്കുട്ടി പേരൂര്‍കരോട്ട്, ഏലിയാമ്മ ചെരുകരയില്‍, ജെസി നിരപ്പേല്‍.

LIVE LINK:

Facebook Comments

Read Previous

യു കെ യിൽ ലിവർപൂളിൽ താമസിച്ചിരുന്ന കടുത്തുരുത്തി പുലികുത്തിയേൽ പി കെ മാത്യു (മാത്യൂസാർ ) നിര്യാതനായി . Live funeral telecasting available

Read Next

കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ K.M. ജോസഫ് (ഔസേപ്പച്ചന്‍, 87) നിര്യാതനായി. Live funeral telecasting available