ഞീഴൂര്‍ കാട്ടിപ്ലാക്കില്‍ (കളത്തിക്കോട്ടില്‍) ജോണ്‍ (കുട്ടി, 78) നിര്യാതനായി. Live funeral telecasting available

കാട്ടാമ്പാക്ക്: കാട്ടിപ്ലാക്കില്‍ (കളത്തിക്കോട്ടില്‍) ജോണ്‍ (കുട്ടി, 78) നിര്യാതനായി. സംസ്കാരം 10.09.2022 ശനിയാഴ്ച 3 pm ന് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി അറുനൂറ്റിമംഗലം ഞാറക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി (UK), ജിഷ (Delhi), പരേതനായ ജിനു. മരുമക്കള്‍: സെല്‍വിന്‍ ചുഴികുന്നേല്‍ റാന്നി (UK), ജോര്‍ജ്ജ് ഇറപുറത്ത് മുട്ടം (Delhi).

LIVE LINK:

Facebook Comments

Read Previous

ഏറ്റുമാനൂർ പഴേമ്പള്ളിൽ പുത്തൻപുരയിൽ ഏലിയാമ്മ ജോണ്‍ (89) നിര്യാതയായി. Live funeral telecasting available

Read Next

ചിക്കാഗോ സെ.മേരീസ് ഇടവകയിൽ “കർഷകശ്രീ”ജേതാക്കളെ തെരഞ്ഞെടുത്തു.