Breaking news

പേരൂർ പണാപറമ്പിൽ പി എം ലൂക്കാ (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പേരൂർ: പണാപറമ്പിൽ പി എം ലൂക്കാ (92) നിര്യാതനായി സംസ്ക്കാരം ഞായറാഴ്ച്ച(31/07/2022) ഉച്ചകഴിഞ്ഞു 3 മണിക്ക് പേരൂർ സെന്റ് സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ ലീലാമ്മ . മക്കൾ : മേഴ്‌സി കണിയാലിൽ പുന്നത്തുറ , ജെസ്സി തട്ടാറെട്ടു ഉഴവൂർ (USA ) , ആൻസി വടക്കേടത്തുകുന്നേൽ ഉഴവൂർ , ഡെയ്സി തടത്തിൽ കല്ലറ ( UK) സാബു പണാപറമ്പിൽ , സാജു
പണാപറമ്പിൽ സഞ്ജു പണാപറമ്പിൽ.

LIVE LINK:

Facebook Comments

knanayapathram

Read Previous

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

Read Next

കെ.സി.സി.എൻ.എ. കൺവൻഷൻ: ജോൺ പോൾ കണ്ണച്ചാൻപറമ്പിലും, ഡെറിക് ചെരുവൻകാലായിലും കലാപ്രതിഭകൾ എലീസ അപ്പോഴിയിൽ കലാതിലകം ഡിയ ചെരുവൻകാലായിൽ റൈസിംഗ് സ്റ്റാർ