നീറിക്കാട് മേച്ചേരിമറ്റത്തില്‍ മത്തായി കുരുവിള (കുട്ടന്‍, 89) നിര്യാതനായി. സംസ്കാരം 30.01.2022 ഞായറാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ലൂർദ്ദ്മാതാ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ ചിന്നമ്മ ഒളശ വെള്ളിയാല്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, പരേതയായ ആന്‍സി, സാന്‍റി, ജോസ്, ബിന്‍സി, കൊച്ചുമോന്‍, ജെയിന്‍. മരുമക്കള്‍: ബാബു കട്ടയ്ക്കാംതടത്തില്‍ (ഓണംതുരുത്ത്), ജെയിംസ് മുരിങ്ങോത്ത്മാലിയില്‍ (ചുങ്കം), മിനി ആറ്റുമ്മേല്‍ (കണ്ണംങ്കര), ജിജി ഇടമന (കിടങ്ങൂര്‍), ജയന്‍ മൂഴിയില്‍ (എസ്.എച്ച്. മൗണ്ട്), ഷീന തോട്ടത്തില്‍ (കിടങ്ങൂര്‍), സന്ധ്യ പാലകന്‍ (കുറുമുള്ളൂർ).
LIVE LINK:
Facebook Comments