Breaking news

ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി

ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി പയ്യാവൂർ നിലാനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ :പരേതനായ അവറാച്ചൻ ,ജോസഫ് ,എൽസമ്മ ,ജെയിംസ് (UK ), മേഴ്‌സി (UK ), സ്റ്റീഫൻ (UK ) (സെന്റ് ജൂഡ് പ്രോപോസ്ഡ് ക്നാനായ കാത്തലിക്ക് മിഷൻ കൈക്കാരൻ ),ഷിജി ബാംഗ്ലൂർ മരുമക്കൾ:ഗ്രേസി തൊട്ടിയിൽ കണ്ണൂർ,ടോമി പുന്നേടത്തു പയ്യാവൂർ ,ഷിൻസി വെട്ടിക്കൽ കിടങ്ങുർ(UK) ,ജോയി തറപ്പേൽ പയ്യാവൂർ (U K ),ഷിജി ആളൊത്ത് പയ്യാവൂർ(UK) ,ബിനോയ് ആടുപാറയിൽ ചമതച്ചാൽ (ബാംഗ്ലൂർ)

Facebook Comments

knanayapathram

Read Previous

യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 “നാളെ ബിർമിങ്ഹാമിൽ തത്സമയം ക്നാനായ പത്രത്തിൽ

Read Next

കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍